Notice Board

SSLC പരീക്ഷ

വിദ്യാര്‍ത്ഥികളുടെ ഡാറ്റ ഡിസംബര്‍ 15 നകം 

അപ്‌ലോഡ്‌ ചെയ്യണം

SSLC പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഫോട്ടോ സമ്പൂര്‍ണ്ണയില്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ അത്  ഡിസ്പ്ലേ ചെയ്യുന്നതിനും ക്ലാസ് തല റിപ്പോര്‍ട്ട്‌ എടുക്കുന്നതിനും നേരിട്ട സാങ്കേതിക പ്രയാസങ്ങള്‍ പരിഹരിച്ചതായി it@school എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ 2014 ഡിസംബര്‍ 15 നകം അപ്‌ലോഡ്‌ ചെയ്യണം.

No comments:

Post a Comment