പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് മാര്‍ച്ച് ഏഴുവരെ നല്‍കാം |
പുതിയ അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് യഥാസമയം ചെയ്യാന്‍ കഴിയാതിരുന്ന സ്കൂളുകള്‍ക്ക് മാര്‍ച്ച് 7 വരെ സ്കൂളുകളില്‍ നിന്നും നേരിട്ട് www.education.gov.in ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യാം.
|
No comments:
Post a Comment